PUDUKAD-NEWS-PUTHUKAD-NEWS

യുവാവ് ഷോക്കേറ്റ് മരിച്ചു.

കുന്നംകുളത്ത് പോർക്കളെങ്ങാട് ക്ഷേത്രത്തിന്റെ മേൽക്കൂര വൃത്തിയാക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. പോർക്കളെങ്ങാട് സ്വദേശി ആലിക്കൽ വീട്ടിൽ നിർമ്മലന്റെ മകൻ നിഷാദ് ആണ് മരിച്ചത്.

Spread the love
See also  കൊറിയർ സർവീസ് വഴി മയക്കുമരുന്ന് കടത്ത്: 6 കിലോ 50 ഗ്രാം കഞ്ചാവ് പിടികൂടിയ കേസിൽ പ്രധാന പ്രതിയെ തൊടുപുഴയിൽ നിന്നും അറസ്റ്റ് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top