ഓപ്പറേഷൻ തൂഫാൻ; ഒൻപത് പ്രതികൾ കൂടി അറസ്റ്റിൽ

ഓപ്പറേഷൻ തൂഫാൻ; ഒൻപത് പ്രതികൾ കൂടി അറസ്റ്റിൽ

“ഓപ്പറേഷൻ തൂഫാൻ, ദ നാർക്കോ ഹണ്ട് ” ; കർശന നടപടികളുമായി തൃശ്ശൂർ റൂറൽ പോലീസ്; ഒൻപത് പ്രതികൾ കൂടി അറസ്റ്റിൽ

ഇരിങ്ങാലക്കുട : ഓപ്പറേഷൻ തൂഫാൻ; ദി നാർക്കോ ഹണ്ടിൻ്റെ ഭാഗമായുള്ള അറസ്റ്റുകൾ തുടരുന്നു . താഴേക്കാട് പൊണോളി വീട്ടിൽ ആയുഷ് ജയൻ (22), ആളൂർ പൊരുന്നംകുന്ന് പുള്ളൂർ കരിവാൻ വീട്ടിൽ വിഷ്ണുദേവ് (22) ,

വരന്തരപ്പിള്ളി വേലൂപ്പാടം കുട്ടഞ്ചിറ മണകുളങ്ങരപ്പറമ്പിൽ വീട്ടിൽ മുനീർ (30), കാടുകുറ്റി മേപ്പറമ്പിൽ വീട്ടിൽ അവിനാഷ് (22),മാള കുറുവിലശ്ശേരി വലിയപറമ്പ് പൊട്ടേക്കരൻ വീട്ടിൽ രോഹിത് (18, വെള്ളിക്കുളങ്ങര നാലകത്ത് വീട്ടിൽ ഫൈസൽ അബ്ദുള്ള (41) , ചാലക്കുടി പോട്ട ആശ്രമം ജംഗ്ഷന് പരിസരത്തുനിന്ന് ഉത്തർപ്രദേശ് നിസാമാബാദ് സ്വദേശി ബ്രിജ്മോഹൻ (53) , അന്തിക്കാട് പുത്തൻപ്പീടിക സ്വദേശി മാളിയേക്കൽ വീട്ടിൽ ഫ്രാങ്കി ജോൺ (52), കാരമുക്ക് സ്വദേശി പുത്തൻപുരക്കൽ വീട്ടിൽ സുരേഷ് (50) എന്നിവർ കൂടി പോലീസ് പിടിയിലായി. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ഇത് വരെ 31 പ്രതികളാണ് റിമാൻ്റിലായിട്ടുള്ളത്

Spread the love
See also  ചിങ്ങം1ന് നഗരസഭാതലത്തിൽ കർഷക ദിനം ആചരിക്കും

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top