PUDUKAD-NEWS-PUTHUKAD-NEWS

ഗതാഗത നിയന്ത്രണം..

തൃപ്രയാര്‍ – കാഞ്ഞാണി – ചാവക്കാട് റോഡില്‍ ദേവസ്ഥാനം അമ്പലത്തിന് സമീപം ജൂണ്‍ എട്ട് മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. റോഡില്‍ കി.മീ 1/00 ദേവസ്ഥാനം ക്ഷേത്രത്തിന് സമീപം കല്‍വെര്‍ട്ട് നിര്‍മ്മാണം ആരംഭിക്കുന്നതിനാലാണ് നിയന്ത്രണം.

The post ഗതാഗത നിയന്ത്രണം.. appeared first on Thrissur Vartha.

Spread the love
See also  സ്വർണവിലയിൽ കനത്ത ഇടിവ്, കേരളത്തിൽ പവന് ഒറ്റയടിക്ക് 2200 രൂപ കുറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top