സംസ്ഥാനത്ത് സ്വർണവിലയിൽ കനത്ത ഇടിവ്. ഇന്ന് ഒറ്റയടിക്ക് പവന് 2,200 രൂപയുടെ വൻ വീഴ്ചയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,12,000 രൂപയിലേക്ക് താഴ്‌ന്നു. ഗ്രാമിന് 275 രൂപ കുറഞ്ഞ് 14,000 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.