കെ.കെ. രാമചന്ദ്രൻ എം.എല്‍.എയ്ക്ക് സ്വീകരണം

കെ.കെ. രാമചന്ദ്രൻ എം.എല്‍.എയ്ക്ക് സ്വീകരണം

കെ.കെ. രാമചന്ദ്രൻ എം.എല്‍.എയ്ക്ക് എല്‍.ഡി.എഫ് പുതുക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന സ്വീകരണ യോഗം സിപി.എം ജില്ലാ സെക്രട്ടേറിയറ്റഗം യു.പി. ജോസഫ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ പുതുക്കാട് മണ്ഡലം സെക്രട്ടറി സി.യു. പ്രിയൻ അദ്ധ്യക്ഷനായി. പി.കെ. ശിവരാമൻ, ടി.എ. രാമകൃഷ്ണൻ, എൻ.എൻ. ദിവാകരൻ, പി.എം. നിക്‌സൻ, രാഘവൻ മുളങ്ങാടൻ, അഡ്വ. ടി.ഐ. സേവിയർ, കെ.ജെ. ഡിക്‌സൻ, എം.ആർ. രഞ്ജിത്ത്, ഇ.കെ. അനൂപ്, അശ്വതി വിബി, വി.ടി. വിജയലക്ഷ്മി, രമ പ്രകാശൻ, അമ്പിളി വേണു, ഷീല ജോർജ് എന്നിവർ സംസാരിച്ചു.

Spread the love
See also  PUDUKADNEWS.com വരന്തരപ്പിള്ളിയിൽ തെങ്ങിൽ കുടുങ്ങിയ തൊഴിലാളിക്ക് രക്ഷകരായി അഗ്നിരക്ഷാസേന

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top