PUDUKAD-NEWS-PUTHUKAD-NEWS

ലോകകപ്പിന്റെ ആവേശം തലയിലേറ്റി അരിപ്പാലം സ്വദേശി മണി

ഇരിങ്ങാലക്കുട : ബ്രസീലിൻ്റെ കടുത്ത ആരാധകനായ അരിപ്പാലം സ്വദേശി മണി എല്ലാ ലോകകപ്പിനും ആവേശം തലയിലേറ്റും.

ഇത്തവണയും തലയിൽ ബ്രസീലിന്റെ പേരും പതാകയുടെ നിറവും ഡിസൈൻ ചെയ്താണ് മണി തൻ്റെ ആരാധന പ്രകടമാക്കിയത്.

അരിപ്പാലത്ത് സിഐടിയു യൂണിയൻ അംഗമാണ് മണി.

Spread the love
See also  ചെന്ത്രാപ്പിന്നിയിൽ സ്ലാബിട്ട് മൂടാത്ത കാന വാഹനങ്ങൾക്ക് അപകട കെണിയാകുന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top