സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാനുള്ള പാക്കേജുകൾ സംസ്ഥാന ബഡ്ജറ്റിൽ ഇല്ലെങ്കിൽ ജൂൺ 19 ന് ശേഷം ബസ് സർവീസ് നിർത്തിവയ്ക്കുമെന്ന് ഓൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. ബസുടമ സംഘടനകളുമായി ആലോചിച്ച് പണിമുടക്ക് തീയ്യതി നിശ്ചയിക്കും