PUDUKAD-NEWS-PUTHUKAD-NEWS

സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്.

സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാനുള്ള പാക്കേജുകൾ സംസ്ഥാന ബഡ്ജറ്റിൽ ഇല്ലെങ്കിൽ ജൂൺ 19 ന് ശേഷം ബസ് സർവീസ് നിർത്തിവയ്ക്കുമെന്ന് ഓൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. ബസുടമ സംഘടനകളുമായി ആലോചിച്ച് പണിമുടക്ക് തീയ്യതി നിശ്ചയിക്കും

Spread the love
See also  NEWS 26 07 2026 | Media 4 News

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top