September 10, 2026

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു

കല്ലൂര്‍ സുറിയാനി പള്ളിക്കു സമീപം കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു. കല്ലൂര്‍ സ്വദേശികളായ രണ്ടുപേർക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ ആറോടെയായിരുന്നു അപകടം. നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.

Spread the love
See also  കാർ വേഗതയിൽ ഓടിച്ചതിൻ്റെ വൈരാഗ്യത്തിൽ 17 കാരനെ അക്രമിച്ച പ്രതി അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *