വായന ദിനാചരണം നടത്തി

വായന ദിനാചരണം നടത്തി

ഇരിങ്ങാലക്കുട : അവിട്ടത്തൂർ എൽ.ബി.എസ്.എം. ഹയർ സെക്കണ്ടറി സ്കൂളിലെ വായനാദിനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സ്കൂൾ മാനേജർ എ.സി. സുരേഷ് നിർവ്വഹിച്ചു.

പ്രധാനധ്യാപിക എൻ.എസ്. രജനിശ്രീ അധ്യക്ഷത വഹിച്ചു.

സോപാനസംഗീതം കലാകാരി ആശ സുരേഷ് മുഖ്യാതിഥിയായി.

എം.ജി. ശാലിനി, സി. ഇന്ദുജ, സന്ധ്യ ആൻ്റോ, കെ.എസ്. ഗിരിജ, സ്വാതി കൃഷ്ണ എന്നിവർ പ്രസംഗിച്ചു.

Spread the love
See also  അനശ്വര ഗായിക എസ്.ജാനകിയുടെ അനുസ്മരണം സംഘടിപ്പിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top