loader image

പുതുവർഷതലേന്ന് ബാറുകൾക്ക് സമയം വർധിപ്പിച്ചു.

പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ ബാറുകൾക്ക് നാളെ രാത്രി 12 മണിവരെ പ്രവർത്തിക്കാൻ അനുമതി. തീരുമാനം വിനോദസഞ്ചാരികളുടെ വരവ് കണക്കിലെടുത്ത്. ബിയർ പാർലറുകൾക്കും ബാറുകൾക്കും അനുമതി.

Spread the love
See also  മരിച്ച രോഗിയോട് നേരിട്ട് തെളിവെടുപ്പിന് ഹാജരാകാൻ ആരോഗ്യവകുപ്പിന്റെ നോട്ടീസ്

Leave a Comment

Your email address will not be published. Required fields are marked *

New Report

Close