loader image

ക്ഷേത്ര ജീവനക്കാരൻ ബൈക്ക് അപകടത്തിൽ മരിച്ചു.

മുതുവറ ജംഗ്ഷനിൽ തിങ്കളാഴ്ച രാത്രിയിലുണ്ടായ വാഹനാപകടത്തെ തുടർന്ന് വല്ലച്ചിറ സ്വദേശിയും പറപ്പൂർ നാഗത്താൻ കാവ് ക്ഷേത്രത്തിലെ ജീവനക്കാരനുമായ താനൂർ വാരിയത്ത് രാജേഷ് (54) ആണ് മരിച്ചത്.
അമല ഭാഗത്തു നിന്ന് തൃശ്ശൂരിലേക്ക് ഇരുചക്രവാഹനത്തിൽ വരുന്നതിനിടെ രാജേഷിന്റെ വാഹനത്തിൽ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി. രാത്രി എഴേ കാലോടെ ആണ് അപകടം ഉണ്ടായത്.
ഉടനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Spread the love
See also  കണ്ണൂരിൽ KSU പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close