വാഹനാപകടത്തിൽ ദമ്പതികൾക്ക് പരിക്ക്.

വാഹനാപകടത്തിൽ ദമ്പതികൾക്ക് പരിക്ക്.

കയ്‌പമംഗലം വെസ്റ്റ് ടിപ്പുസുൽത്താൻ റോഡിലുണ്ടായ വാഹനാപകടത്തിൽ പത്താഴക്കാട് സ്വദേശികളായ ദമ്പതികൾക്ക് പരുക്ക്. കൂരിക്കുഴി കമ്പനികടവ് സെൻ്ററിൽ ഇന്നലെ രാത്രി പത്ത് മണിയോടെ കാറും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്, സ്കൂട്ടർ യാത്രക്കാരായ പത്താഴക്കാട് പതിയശ്ശേരി കളപ്പുരയ്ക്കൽ ഷമീർ, ഷമീറിൻ്റെ ഭാര്യ രജുല എന്നിവർക്കാണ് പരുക്കേറ്റത്.
സാരമായി പരുക്കേറ്റ ഇവരെ പെരിഞ്ഞനം ഹാർട്ട് ബീറ്റ്സ് ആംബുലൻസ് പ്രവർത്തകരും എംഎച്ച്എം ആംബുലൻസ് പ്രവർത്തകരും ചേർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.

Spread the love
See also  22-08-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top