PUDUKAD-NEWS-PUTHUKAD-NEWS

ജനറൽ ആശുപത്രിക്ക് ദേശീയ അംഗീകാരം; ആശുപത്രി അധികൃതരെ അഭിനന്ദിച്ച് അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ

ജനറൽ ആശുപത്രിക്ക് ദേശീയ അംഗീകാരം; സൂപ്രണ്ടിനെയും ജീവനക്കാരെയും അഭിനന്ദിച്ച് തോമസ് ഉണ്ണിയാടൻ എംഎൽഎ

 

ഇരിങ്ങാലക്കുട: ഗുണമേന്മക്കുള്ള ദേശീയ അംഗീകാരമായ മുസ്‌കാൻ ആൻ്റ് ലക്ഷ്യ സർട്ടിഫിക്കേഷനുകൾ നേടിയ ജനറൽ ആശുപത്രി സൂപ്രണ്ടിനെയും ജീവനക്കാരെയും തോമസ് ഉണ്ണിയാടൻ എംഎൽഎ അഭിനന്ദിച്ചു. ആശുപത്രിയിൽ നടന്ന ചടങ്ങിൽ നഗരസഭാ വൈസ് ഷെയർപേഴ്സൺ ചിന്ത ധർമ്മരാജൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ ടി എ പോൾ, വാർഡ് കൗൺസിലർ മാഗി വിൻസെന്റ്, ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി. ശിവദാസ് എന്നിവർ പ്രസംഗിച്ചു.

Spread the love
See also  ഒഴുക്കിൽപ്പെട്ട വിദ്യാർഥികളെ രക്ഷിച്ച ഹർഷനും ധനേഷനും അമലിനും ആദരവ്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top