തൃശ്ശൂരിൽ കെഎസ്ആർടിസി ബസ്റ്റാൻഡിന് സമീപം ലോഡ്ജില്‍ മുറിയെടുത്ത് പ്രസവിച്ച യുവതിയും കുഞ്ഞും മ രിച്ചു. തൃപ്രയാർ എടമുട്ടം സ്വദേശിനി ജ്യോതിയും (30) കുഞ്ഞുമാണ് മരി ച്ചത്. യുവതിയുടെ സുഹൃത്ത് പാവറട്ടി സ്വദേശിയായ ഓട്ടോ ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് യുവതി വെളിയന്നൂരിൽ ഉള്ള നിയറെസ്റ് ലോഡ്ജില്‍ മുറിയെടുത്തത്. ഒപ്പം ഓട്ടോ ഡ്രൈവറും ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഒന്നും യുവതി മുറിയില്‍ നിന്ന് പുറത്തേക്ക് വന്നിരുന്നില്ല. ഓട്ടോ ഡ്രൈവർ ഇന്ന് വീണ്ടും എത്തി മുറി […]
The post തൃശ്ശൂരിൽ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം അമ്മയും കുഞ്ഞും മരി ച്ചു. appeared first on Thrissur Vartha.



