കേരളത്തിലെ വിവിധ ദേവസ്വം ബോർഡുകളിലായി നിലവിലുള്ള ഒഴിവുകളിലേക്ക് യോഗ്യരായ ഹിന്ദു മതവിശ്വാസികളായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. തിരുവിതാംകൂർ, കൊച്ചിൻ, ഗുരുവായൂർ, കൂടൽ മാണിക്യം ദേവസ്വങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. വിവിധ വിഭാഗങ്ങളിലായി 56 ഒഴിവുകൾ ആണ് ഉള്ളത്.
തസ്തികയും ഒഴിവുകളുടെ എണ്ണവും
തിരുവിതാംകൂർ ദേവസ്വം ബോർഡ്
നാദസ്വരം കം വാച്ചർ (നേരിട്ടുള്ള നിയമനം) – 15
സ്‌ട്രോങ്ങ് റൂം ഗാർഡ് (എൻ സി എ – എസ് സി)- 5
ട്യൂട്ടർ (നാദസ്വരം) (എൻ സി എ – ഈഴവ)- 1
തകിൽ കം വാച്ചർ (എൻ സി എ – ഈഴവ)- 1
തകിൽ കം വാച്ചർ (എൻ സി എ- ഇ ഡൗബ്ലു എസ്)- 1
തകിൽ കം വാച്ചർ (എൻ സി എ – എസ് സി)- 1
നാദസ്വരം കം വാച്ചർ (എൻ സി എ – ഈഴവ)- 7
നാദസ്വരം കം വാച്ചർ (എൻ സി എ- ഇ ഡൗബ്ലു എസ്)- 4
നാദസ്വരം കം വാച്ചർ (എൻ സി എ – എസ് സി)- 6
നാദസ്വരം കം വാച്ചർ (എൻ സി എ – എസ് ടി)- 1
നാദസ്വരം കം വാച്ചർ (എൻ സി എ – ഒ ബി സി)- 2
നാദസ്വരം കം വാച്ചർ (എൻ സി എ – ഹിന്ദു നാടാർ)-1
Also Read: യുപി പോലീസ് റിക്രൂട്ട്‌മെന്റ്; അപേക്ഷകൾ ക്ഷണിച്ചു…
കൊച്ചിൻ ദേവസ്വം ബോർഡ്
മെഡിക്കൽ ഓഫീസർ (ആയുർവേദ) (നേരിട്ടുള്ള നിയമനം) -1
എൽ ഡി ടൈപിസ്റ്റ് (ബൈ ട്രാൻസ്ഫർ) –
ക്ലർക്ക്/ജൂനിയർ ദേവസ്വം ഓഫീസർ/ദേവസ്വം അസിസ്റ്റന്റ് (എൻ സി എ – ഒ ബി സി)- 1
ക്ലർക്ക്/ജൂനിയർ ദേവസ്വം ഓഫീസർ/ദേവസ്വം അസിസ്റ്റന്റ് (എൻ സി എ – ഹിന്ദു നാടാർ)-1
ഗുരുവായൂർ ദേവസ്വം മാനേജ്‌മെന്റ് കമ്മിറ്റി
എൽ ഡി ക്ലർക്ക് (എൻ സി എ – ഒ ബി സി)- 2
വാച്ച് മാൻ (എൻ സി എ – ഒ ബി സി)- 1
അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) (എൻ സി എ- ഇ ഡൗബ്ലു എസ്)- 1
നഴ്‌സിങ് അസിസ്റ്റന്റ് (മെയിൽ)(എൻ സി എ- ഇ ഡൗബ്ലു എസ്)- 1
നഴ്‌സിങ് അസിസ്റ്റന്റ് (ഫീമെയിൽ) (എൻ സി എ- ഇ ഡൗബ്ലു എസ്)- 1
കൂടൽ മാണിക്യം ദേവസ്വം മാനേജ്‌മെന്റ് കമ്മിറ്റി
എൽ ഡി ക്ലർക്ക് (എൻ സി എ – എസ് സി ) 1
നിയമനം ലഭിക്കുന്നവർക്ക് 19,000 മുതൽ 1,15,300 രൂപ വരെ ശമ്പളം ലഭിക്കും. 18 മുതൽ 56 വയസ്സ് വരെയുള്ളവക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കായി https://kdrb.kerala.gov.in/?p=284854 സന്ദർശിക്കുക.
The post സർക്കാർ ജോലി ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കുക! കേരള ദേവസ്വം ബോർഡുകളിൽ അവസരം appeared first on Express Kerala.



