തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ചൂണ്ടിക്കാട്ടി ജൂലൈ 20 മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സമരം നടത്താൻ സ്വകാര്യ ബസ് ഉടമകൾ തീരുമാനിച്ചു. വരുമാനത്തിൽ ഉണ്ടായ വൻ ഇടിവിനെ തുടർന്ന് പാലക്കാട് ജില്ലയിലെ ചില സ്വകാര്യ ബസുകളിൽ ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും ദിവസവേതനം 1,200 രൂപയിൽ നിന്ന് 600 രൂപയായി കുറച്ചതായി തൊഴിലാളികൾ ആരോപിച്ചു. കണ്ടക്ടർമാർക്കും ഇതേ തുകയാണ് നിലവിൽ നൽകുന്നതെന്നും അവർ പറയുന്നു. സർവീസുകളിൽ നിന്നുള്ള വരുമാനം ഗണ്യമായി കുറഞ്ഞതിനാലാണ് വേതനം […]
The post സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; ജൂലൈ 20 മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം.. appeared first on Thrissur Vartha.



