എം ഡി എം എയുമായി യുവാവ് പോലീസ് പിടിയിൽ.

എം ഡി എം എയുമായി യുവാവ് പോലീസ് പിടിയിൽ.

മണ്ണുത്തിയിൽ 14ഗ്രാം എംഡി എം എ യുമായി യുവാവ് പോലീസ് പിടിയിൽ. അഞ്ചേരി സ്വദേശി 26 വയസ്സുള്ള സാൻജോയാണ് തൃശ്ശൂർ ഡാൻസാഫിന്റെയും മണ്ണുത്തി പോലീസിന്റെയും പിടിയിലായത്. ബെംഗളൂരു നിന്ന് വന്ന ബസിൽ നിന്നാണ് ഇയാൾ പടിയിലായത് . രഹസ്യ വിവരത്തന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Spread the love
See also  പ്രിയദർശിനി പദ്ധതിയിൽ നിന്നും സർക്കാർ ജീവനക്കാരെ ഒഴിവാക്കണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top