കാറടിച്ച് വയോധിക മരിച്ചു.

കാറടിച്ച് വയോധിക മരിച്ചു.

മണ്ണുത്തി – പാലക്കാട് ദേശീയപാത ചുവന്നണ്ണിൽ കാറിടിച്ച് കാൽനടയാത്രിക മരിച്ചു. പൂവൻചിറ സ്വദേശി ചിറക്കാതോട്ടം ജേക്കബിന്റെ ഭാര്യ ജോയ്സി (76)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരി കുഞ്ഞമ്മയെ പരിക്കുകളോടെ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Spread the love
See also  തൃശ്ശൂർ ജില്ലയിൽ ഓറഞ്ച് അലർട്ട്: അതിശക്തമായ മഴ മുന്നറിയിപ്പ്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top