തൃശ്ശൂരിൽ വീണ്ടും മിന്നൽ ചുഴലി; ചുഴലികാറ്റിൽ വീടിന്റെ ട്രസ്സ് പൂർണമായും പറന്നുപോയി. മരങ്ങളും കടപുഴകി വീണു.

തൃശ്ശൂരിൽ വീണ്ടും മിന്നൽ ചുഴലി; ചുഴലികാറ്റിൽ വീടിന്റെ ട്രസ്സ് പൂർണമായും പറന്നുപോയി. മരങ്ങളും കടപുഴകി വീണു.

തൃശ്ശൂരിൽ വീണ്ടും മിന്നൽ ചുഴലി; ചുഴലികാറ്റിൽ വീടിന്റെ ട്രസ്സ് പൂർണമായും പറന്നുപോയി. മരങ്ങളും കടപുഴകി വീണു. ചൊവ്വാഴ്ച രാത്രി 10:40 ആണ് കോലഴി പഞ്ചായത്തിലെ കുറ്റൂർ തവളക്കുളം ഭാഗത്ത് അതിശക്തമായ മിന്നൽ ചുഴലി അനുഭവപ്പെട്ടത്.
വീശി അടിച്ച ചുഴലിക്കാറ്റിൽ ചിറ്റത്തു പറമ്പിൽ ഗോപാലന്റെ വീടിന്റെ ഇരുമ്പു ഷീറ്റുകൾ മേഞ്ഞ ട്രസ്സ് ആണ് പൂർണ്ണമായും പറന്നുപോയി അടുത്ത പറമ്പിൽ വീണത്. ഏകദേശം 100 മീറ്ററോളം അകലത്തിലാണ് ഷീറ്റുകൾ പറന്നുപോയത്. ഏകദേശം 5 ലക്ഷം രൂപ മുടക്കിയാണ് 2000 സ്ക്വയർഫീറ്റ് ഏരിയയിൽ ട്രസ്സ് പണിതീർത്തിയിരുന്നത്. ശക്തമായ കാറ്റിനൊപ്പം കനത്ത മഴയും പെയ്തിരുന്നു.

Spread the love
See also  24-08-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top