PUDUKAD-NEWS-PUTHUKAD-NEWS

ഗുരുവായൂരിൽ മധ്യവയസ്‌കയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളി.

ഗുരുവായൂരിൽ മധ്യവയസ്‌കയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഗുരുവായൂർ ടെമ്പിൾ പോലീസ് കസ്റ്റഡിയിലെടുത്തു. ചേലക്കര സ്വദേശിനി സന്താനവല്ലിയാണ് കൊല്ലപ്പെട്ടത്. ബലാത്സംഗശ്രമത്തിനിടയിലാണ് കൊലപാതകമെന്ന് പോലീസ് പ്രാഥമിക നിഗമനം.

Spread the love
See also  വയോജന സംരക്ഷണ ബോധവത്ക്കണ ക്ലാസ്സ് സംഘടിപ്പിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top