PUDUKAD-NEWS-PUTHUKAD-NEWS

തൃശൂർ നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ പരിപാടികൾ നടത്തുന്നതിന് കേരള ഹൈക്കോടതി കർശന വിലക്ക് ഏർപ്പെടുത്തി..

തൃശൂർ നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ പരിപാടികൾ നടത്തുന്നതിന് കേരള ഹൈക്കോടതി കർശന വിലക്ക് ഏർപ്പെടുത്തി. രാഷ്ട്രീയ പാർട്ടികളുടെ പൊതുസമ്മേളനങ്ങൾ, റാലികൾ, വിശദീകരണ യോഗങ്ങൾ എന്നിവയ്ക്കായി ഇനിമുതൽ മൈതാനം വിട്ടുനൽകില്ല. ക്ഷേത്രങ്ങൾക്ക് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്നാണ് കോടതിയുടെ പ്രധാന നിരീക്ഷണം. മുൻപും സമാനമായ വിലക്ക് ഉണ്ടായിരുന്നെങ്കിലും പല സംഘടനകളും പേരുമാറ്റി പരിപാടികൾ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് കോടതി ഇപ്പോൾ ഒരു തരത്തിലുള്ള രാഷ്ട്രീയ പരിപാടികൾക്കും ഇടം നൽകരുതെന്ന് കർശന നിർദ്ദേശം നൽകിയത്. ദേവസ്വം ബോർഡിന്റെയും ക്ഷേത്രങ്ങളുടെയും […]

The post തൃശൂർ നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ പരിപാടികൾ നടത്തുന്നതിന് കേരള ഹൈക്കോടതി കർശന വിലക്ക് ഏർപ്പെടുത്തി.. appeared first on Thrissur Vartha.

Spread the love
See also  പാലിയേക്കരയിൽ വയോധികന്റെ മര ണം കൊല പാതകം പ്രതി പിടിയിൽ..

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top