PUDUKAD-NEWS-PUTHUKAD-NEWS

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെ എസ് ഇ ബി…

സംസ്ഥാനത്ത് വൈദ്യുതി ബോർഡിന്റെ ആസൂത്രണത്തിലെ പാളിച്ചകൾ പരിഹരിക്കാൻ സർക്കാർ ഇടപെടൽ ഇല്ലാതായതോടെ കേരളം ഇന്നും കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്. ശനിയാഴ്‌ച വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാ കുമെന്ന് കെഎസ്ഇബി ഔദ്യോഗികമായി അറിയിച്ചു. എന്നാൽ വൈദ്യുതി എപ്പോൾ പോകുമെന്നോ എത്രനേരം ഈ നിയന്ത്രണം നീളുമെന്നോ സംബന്ധിച്ച് യാതൊരുവിധ വ്യക്തതയും ബോർഡ് നൽകിയിട്ടില്ല.

The post സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെ എസ് ഇ ബി… appeared first on Thrissur Vartha.

Spread the love
See also  തേക്കിൻകാട് മൈതാനം: രാഷ്ട്രീയ പരിപാടികൾക്ക് വിലക്ക് പിൻവലിക്കണം; ജൂലൈ 20ന് സി.പി.ഐ സായാഹ്ന സമരം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top