ദേശീയപാത ചെമ്പൂത്രയിൽ കാർ അപകട ത്തിൽപ്പെട്ട് തീ പിടിച്ചു..

ദേശീയപാത ചെമ്പൂത്രയിൽ കാർ അപകട ത്തിൽപ്പെട്ട് തീ പിടിച്ചു..

ഇന്ന് രാവിലെ തൃശ്ശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിലാണ് അ പകടം ഉണ്ടായത്. നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് പിന്നിൽ കാർ ഇടി ച്ചായിരുന്നു അ പകടം. അപ കടത്തെ തുടർന്ന് കാറിന് തീപിടിക്കുകയായിരുന്നു. ഉടനെ ഇതുവഴി പോയ യാത്രക്കാരും നാട്ടുകാരും ചേർന്ന് വെള്ളം ഒഴിച്ച് തീ അണ ച്ചു. അപ കടത്തിൽ ആർക്കും പരിക്കില്ല. അപക ടകാരണം വ്യക്തമല്ല.

The post ദേശീയപാത ചെമ്പൂത്രയിൽ കാർ അപകട ത്തിൽപ്പെട്ട് തീ പിടിച്ചു.. appeared first on Thrissur Vartha.

Spread the love
See also  വാഹനാപകടം; അഞ്ചുപേർക്ക് പരിക്ക്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top