PUDUKAD-NEWS-PUTHUKAD-NEWS

സെൻസസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി 81 കാരിയുടെ തല ചുമരിൽ ഇടിച്ച് മാല കവർന്നു.

കുന്നംകുളം : സെൻസസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി 81 കാരിയുടെ തല ചുമരിൽ ഇടിച്ച് മാല കവർന്നു. ചൂണ്ടലിൽ വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞാണ് സംഭവം. സെൻസസ് എടുക്കാനെന്ന പേരിൽ വീട്ടിൽ പർദ്ദ ധരിച്ചെത്തിയ യുവതിയാണ് ചൂണ്ടൽ സ്വദേശിനി ചാണാശ്ശേരി വീട്ടിൽ 81 കാരിയായ തങ്കമണിയുടെ മാലയാണ് കവർന്നത്.

Spread the love
See also  ഋതു പരിസ്ഥിതി ചലച്ചിത്രോൽസവത്തിൻ്റെ മൂന്നാം പതിപ്പിന് കൊടിയേറി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top