PUDUKAD-NEWS-PUTHUKAD-NEWS

ഡൽഹിയിലെ വിദ്യാർഥി സമരത്തിന് ഐക്യദാർഡ്യവുമായി ക്രൈസ്റ്റ് കോളേജ് അധ്യാപകർ

ഡൽഹിയിലെ വിദ്യാർഥി സമരത്തിന് ഐക്യദാർഡ്യവുമായി ക്രൈസ്റ്റ് കോളേജ് അധ്യാപകർ

ഇരിങ്ങാലക്കുട : ഡൽഹിയിലെ വിദ്യാർഥി സമരത്തിന് ഐക്യദാർഡ്യവുമായി ക്രൈസ്റ്റ് കോളേജ് അധ്യാപകർ. എകെപിസിടിഎ കോളേജ് യൂണിറ്റിൻ്റെ നേതൃത്വത്തിലാണ് കോളേജ് ഗേറ്റിന് മുന്നിൽ പരിപാടി സംഘടിപ്പിച്ചത്. സെക്രട്ടറി ബിബിൻ തോമസ്, കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗം മൂവിഷ് കെ എസ് , ജില്ലാ കൗൺസിൽ അംഗം ബിൻ്റു കല്യാൺ , ലിഷ കെ കെ , തരുൺ ആർ, ജാവിയ ജോസ് , അജിത്ത് ആർ, അനൂപ്കുമാർ , അഖിൽ തോമസ്, എഡ്‌വിൻ ജോസ്, മഞ്ജു എൻ ജെ, ശ്രീവിദ്യ വി വി എന്നിവർ പങ്കെടുത്തു

Spread the love
See also  സിഗരറ്റ് നൽകിയില്ലെന്നാരോപിച്ച് ചായക്കടയിൽ ഇരുന്ന വയോധികനും, കടയുടമക്കും യുവാക്കളുടെ മർദ്ദനം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top