പൊതുനിരത്തിൽ മീൻവെള്ളം ഒഴുക്കിയാൽ ലൈസൻസ് റദ്ദാക്കും: കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

പൊതുനിരത്തിൽ മീൻവെള്ളം ഒഴുക്കിയാൽ ലൈസൻസ് റദ്ദാക്കും: കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

പൊതുനിരത്തിൽ മീൻവെള്ളം ഒഴുക്കിയാൽ ലൈസൻസ് റദ്ദാക്കും: കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം : റോഡുകളിലേക്ക് ദുർഗന്ധം വമിക്കുന്ന മീൻവെള്ളം ചീറ്റിയൊഴുക്കുന്ന വാഹനങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്.

ഇത്തരം നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാനും പിഴ ഈടാക്കാനും ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകി.

മത്സ്യം കൊണ്ടുപോകുന്ന ചില വാഹനങ്ങളിൽ പ്രത്യേക പൈപ്പുകൾ ഘടിപ്പിച്ച് മലിനജലം പൊതുനിരത്തിലേക്ക് ഒഴുക്കുന്ന പ്രവണത വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഈ ഉത്തരവ്.

അപകടങ്ങൾക്കും രോഗങ്ങൾക്കും കാരണം

റോഡിലേക്ക് ഒഴുക്കുന്ന മീൻവെള്ളം യാത്രക്കാർക്കും പരിസരവാസികൾക്കും വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.

റോഡ് അപകടങ്ങൾ വഴുവഴുപ്പുള്ള മീൻവെള്ളം റോഡിൽ വീഴുന്നത് ഇരുചക്ര വാഹനങ്ങൾ തട്ടിവീണ് അപകടങ്ങൾ ഉണ്ടാകാൻ ഇടയാക്കുന്നു

Spread the love
See also  ഗ്യാസ് കണക്ഷൻ ഇ-കെവൈസി: ജൂലൈ 31-നകം പൂർത്തിയാക്കിയില്ലെങ്കിൽ വിതരണം തടസ്സപ്പെടും; ഉപഭോക്താക്കൾക്ക് കർശന നിർദ്ദേശം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top