PUDUKAD-NEWS-PUTHUKAD-NEWS

യുവാക്കൾ കസ്റ്റഡിയിൽ.

ഇരിങ്ങാലക്കുട മാപ്രാണത്ത് ചായകടയിൽ ഇരിക്കുകയായിരുന്ന വയോധികനെ സിഗരറ്റ് ചോദിച്ചെത്തിയ യുവാക്കൾ മർദ്ദിച്ച സംഭവത്തിൽ 2 പേർ കസ്റ്റഡിയിൽ. മൂർക്കനാട് സ്വദേശി അച്ചു, കരുവന്നൂർ സ്വദേശി ഐവിൻ ആൻ്റണി എന്നിവരാണ് കസ്റ്റഡിയിലായത്. കളപ്പുരയ്ക്കൽ രാജനാണ് മർദ്ദനമേറ്റത്.

Spread the love
See also  പതിനഞ്ചാമത് ശ്രീമദ് ഭാഗവത സപ്‌താഹ യജ്ഞത്തിന്റെ ഭാഗമായുള്ള രുഗ്മിണി സ്വയംവരം ഭക്തിനിർഭരം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top