PUDUKAD-NEWS-PUTHUKAD-NEWS

കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതി വീണ്ടും പിടിയിൽ.

വടക്കേക്കാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ട വധശ്രമക്കേസ് പ്രതി മുഹമ്മദ് ഷിഫാനെ പൊലീസ് വീണ്ടും പിടികൂടി. പുന്നയൂർക്കുളം സ്വദേശിയായ പ്രതിയെ അണ്ടത്തോട് മേഖലയിൽ നിന്നാണ് പിടികൂടിയതെന്നാണ് വിവരം.

Spread the love
See also  കർഷക തൊഴിലാളി യൂണിയൻ പാലിശ്ശേരി വില്ലേജ് സമ്മേളനം പെരിഞ്ചേരി എ.എൽ.പി സ്‌കൂളിൽ നടന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top