PUDUKAD-NEWS-PUTHUKAD-NEWS

കൊറിയർ സർവീസ് വഴി മയക്കുമരുന്ന് കടത്ത്: 6 കിലോ 50 ഗ്രാം കഞ്ചാവ് പിടികൂടിയ കേസിൽ പ്രധാന പ്രതിയെ തൊടുപുഴയിൽ നിന്നും അറസ്റ്റ് ചെയ്തു.

ആളൂർ : കൊറിയർ/പാർസൽ സർവീസുകളുടെ മറവിൽ ഓൺലൈൻ കൂട്ടായ്മകൾ രൂപീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തിവന്ന സംഘത്തിനെ 6 കിലോ 50 ഗ്രാം കഞ്ചാവുമായി പിടികൂടിയ കേസിൽ ഇവർക്ക് കഞ്ചാവ് അയച്ചുകൊടുത്ത പ്രധാന പ്രതിയെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി തൊടുപുഴ ഒളമറ്റം സ്വദേശി ചെറ്റാരിക്കൽ വീട്ടിൽ അലൻ മാത്യു (25) ആണ് പിടിയിലായത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Spread the love
See also  സ്വർണ്ണവിലയിൽ ഇന്നും വർധന.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top