തൃശൂരിൽ ട്രെയിനിന് മുകളിൽ കയറിയ യുവാവിന് ഷോക്കേറ്റ് ഗുരു തരപരിക്ക്..

തൃശൂരിൽ ട്രെയിനിന് മുകളിൽ കയറിയ യുവാവിന് ഷോക്കേറ്റ് ഗുരു തരപരിക്ക്..

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവിന് വൈദ്യുതാഘാതമേറ്റു. തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്‌ഫോമിന് സമീപമാണ് സംഭവം. ഗുഡ്സ് ഷെഡിനടുത്ത് നിര്‍ത്തിയിട്ട ചരക്ക് ട്രെയിനിനു മുകളിലാണ് യുവാവ് കയറിയത്. തുടര്‍ന്ന് വൈദ്യുതി ലൈനില്‍ പിടിച്ചു. വൈദ്യുതാഘാതമേറ്റ് യുവാവ് നിലത്തേക്ക് തെറിച്ചു വീണു വസ്ത്രങ്ങളെല്ലാം കത്തിക്കരിഞ്ഞു. റെയില്‍വേ അധികൃതര്‍ ഉടന്‍ ലൈന്‍ ഓഫ് ചെയ്തു. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല

The post തൃശൂരിൽ ട്രെയിനിന് മുകളിൽ കയറിയ യുവാവിന് ഷോക്കേറ്റ് ഗുരു തരപരിക്ക്.. appeared first on Thrissur Vartha.

Spread the love
See also  കടയുടമയായ സ്ത്രീയുടെ സ്വർണ്ണമാല കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top