ജ്വല്ലറിയിൽ മോഷണ ശ്രമം.

ജ്വല്ലറിയിൽ മോഷണ ശ്രമം.

വടക്കേകാട് നായരങ്ങാടി പാലത്തിങ്കൽ ജ്വല്ലറിയിൽ മോഷണ ശ്രമം. പിൻവശത്തെ ചുമർ തുരന്ന് മോഷ്ട്ടാവ് അകത്ത് കയറിയെങ്കിലും ലോക്കറിലെ അലാം ശബ്‌ദിച്ചതിനെ തുടർന്ന് ഓടി രക്ഷപ്പെട്ടു. വ്യാഴാഴ്‌ച പുലർച്ചയാണ് സംഭവം.
ജ്വല്ലറിയുടെ ലോക്കർ റൂമിന്റെ പുറക് ഭാഗത്തുള്ള ചുമരാണ് മോഷ്‌ടാവ് ഒരാൾക്ക് കടക്കാനുള്ള വലിപ്പത്തിൽ തുരന്നിട്ടുള്ളത്. ഗുരുവായൂർ എസിപിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Spread the love
See also  തൃപ്രയാർ ജലോത്സവം തിരുവോണ ദിവസമായ ബുധനാഴ്ച കനോലി കനാലിൽ നടക്കും

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top