വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കത്തിച്ചു.

വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കത്തിച്ചു.

ഒളരിക്കര ശിവരാമപുരം നഗരിൽ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് സമൂഹവിരുദ്ധർ പെട്രോൾ ഒഴിച്ച് തീകൊളുത്തി നശിപ്പിച്ചു. രണ്ട് വർഷം മുമ്പ് വാങ്ങിയ സജിയുടെ (മോനുട്ടൻ) ഉപജീവനമാർഗമായിരുന്ന ഓട്ടോറിക്ഷയാണ് പൂർണമായും കത്തിനശിച്ചത്. സംഭവത്തിൽ സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വെസ്റ്റ് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Spread the love
See also  സപ്ലൈകോ: റെക്കോഡ് വിൽപ്പന.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top