വടക്കാഞ്ചേരി കോഴ ആരോപണം നിഷേധിച്ച് സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ. സിപിഐഎം ആരെയും ചാക്കിട്ട് പിടിക്കില്ലെന്നും പ്രചാരണം അസംബന്ധമെന്നും സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി പറഞ്ഞു.
The post ആരെയും ചാക്കിട്ട് പിടിക്കില്ല, പ്രചാരണം അസംബന്ധം; സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി appeared first on Express Kerala.



