സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും വൻ വർധനവിലേക്ക്.

സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും വൻ വർധനവിലേക്ക്.

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 95 രൂപ വർധിച്ച് 14,195 രൂപയായി. പവന് 760 രൂപയുടെ ഉയർച്ചയോടെ വില 1,13,560 രൂപയിലെത്തി. 18 കാരറ്റ് സ്വർണവിലയിലും വർധനവുണ്ടായിട്ടുണ്ട്.
ഗ്രാമിന് 75 രൂപ വർധിച്ച് 11,660 രൂപയും, പവന് 93,280 രൂപയുമാണ് ഇന്നത്തെ നിരക്ക്. രാജ്യാന്തര വിപണിയിലും സ്വർണവില ഉയർന്നു. സ്പോട്ട് ഗോൾഡ് നിരക്ക് 0.46 ശതമാനം ഉയർന്ന് ഔൺസിന് 4,387.03 ഡോളർ ആയി.

Spread the love
See also  അഡാപ്റ്റ് സൊസൈറ്റിയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ കൈപുണ്യവുമായി വൈവിധ്യ അഡാപ്റ്റബിലിറ്റി ഹബ്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top