PUDUKAD-NEWS-PUTHUKAD-NEWS

പെട്രോൾ, ഡീസൽ വില കൂട്ടി.

രാജ്യത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് 3.04 രൂപ വീതം കൂട്ടി. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് വിലക്കയറ്റം. കൊച്ചിയിൽ പെട്രോൾ 108.78 രൂപ, ഡീസൽ 97.67 രൂപ. നാല് വർഷത്തിനിടെ ആദ്യമായാണ് പെട്രോൾ, ഡീസൽ വിലയിൽ വർധനവുണ്ടാകുന്നത്.

Spread the love
See also  നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top