
ഇറാൻ പൂർണ്ണമായി തകർന്നു, ഇനി അവർക്ക് തിരിച്ചുവരാനാകില്ല എന്ന് ലോകം കരുതിയ ഭൂഗർഭ യുദ്ധത്തിന്റെ യഥാർത്ഥ സത്യം പുറത്ത്! 40 ദിവസത്തെ കനത്ത ആക്രമണങ്ങൾക്കിടയിലും ഇറാന്റെ ആയുധ നിർമ്മാണ ശാലകളും വ്യോമപ്രതിരോധ സംവിധാനങ്ങളും എങ്ങനെ അതിജീവിച്ചു? അമേരിക്കൻ F-15 യുദ്ധവിമാനവും MQ-9 Reaper ഡ്രോണുകളും വീഴ്ത്തിയെന്ന ഇറാന്റെ ഞെട്ടിക്കുന്ന അവകാശവാദത്തിന് പിന്നിൽ എന്താണ്? ഇസ്രായേലിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ഇറാൻ എങ്ങനെ ഇത്ര വേഗത്തിൽ മിസൈലുകൾ പുനർനിർമ്മിക്കുന്നു? പശ്ചിമേഷ്യയിൽ പുതിയൊരു ഭീഷണിയുടെ സൂചനകൾ നൽകുന്ന ഈ റിപ്പോർട്ട് വിശദമായി അറിയാം
വീഡിയോ കാണാം…
The post “ഇറാൻ ഇനിയില്ല” എന്ന് കരുതിയവർ ഞെട്ടും! appeared first on Express Kerala.




