“ഇറാൻ ഇനിയില്ല” എന്ന് കരുതിയവർ ഞെട്ടും!

“ഇറാൻ ഇനിയില്ല” എന്ന് കരുതിയവർ ഞെട്ടും!

റാൻ പൂർണ്ണമായി തകർന്നു, ഇനി അവർക്ക് തിരിച്ചുവരാനാകില്ല എന്ന് ലോകം കരുതിയ ഭൂഗർഭ യുദ്ധത്തിന്റെ യഥാർത്ഥ സത്യം പുറത്ത്! 40 ദിവസത്തെ കനത്ത ആക്രമണങ്ങൾക്കിടയിലും ഇറാന്റെ ആയുധ നിർമ്മാണ ശാലകളും വ്യോമപ്രതിരോധ സംവിധാനങ്ങളും എങ്ങനെ അതിജീവിച്ചു? അമേരിക്കൻ F-15 യുദ്ധവിമാനവും MQ-9 Reaper ഡ്രോണുകളും വീഴ്ത്തിയെന്ന ഇറാന്റെ ഞെട്ടിക്കുന്ന അവകാശവാദത്തിന് പിന്നിൽ എന്താണ്? ഇസ്രായേലിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ഇറാൻ എങ്ങനെ ഇത്ര വേഗത്തിൽ മിസൈലുകൾ പുനർനിർമ്മിക്കുന്നു? പശ്ചിമേഷ്യയിൽ പുതിയൊരു ഭീഷണിയുടെ സൂചനകൾ നൽകുന്ന ഈ റിപ്പോർട്ട് വിശദമായി അറിയാം

വീഡിയോ കാണാം…

The post “ഇറാൻ ഇനിയില്ല” എന്ന് കരുതിയവർ ഞെട്ടും! appeared first on Express Kerala.

Spread the love
See also  തമിഴ്‌നാട്ടിൽ 70 വയസ്സ് കഴിഞ്ഞവർക്ക് സൗജന്യ ചികിത്സ: മുഖ്യമന്ത്രിയുടെ വയോജന ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു | Tamil Nadu
Scroll to Top