വീട് കുത്തി തുറന്ന് കവർച്ച ; 6 പവൻ സ്വർണവും, പണവും നഷ്ട‌പെട്ടു.

വീട് കുത്തി തുറന്ന് കവർച്ച ; 6 പവൻ സ്വർണവും, പണവും നഷ്ട‌പെട്ടു.

വടക്കേക്കാട് വീട്ടുകാർ ആശുപത്രിയിലായിരുന്ന സമയം നോക്കി വീട്ടിൽ കവർച്ച.
6 പവൻ സ്വർണവും പണവും നഷ്‌ടപെട്ടു. വടക്കേക്കാട് വൈലത്തൂർ കാഞ്ഞങ്ങാട് ഗംഗാധരന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട് കുത്തി തുറന്നാണ് കവർച്ച നടത്തിയത്.
അലമാര തകർത്ത് ഏകദേശം 6 പവൻ സ്വർണ്ണാഭരണങ്ങളും 2600 രൂപയും കവർന്നു എന്നാണ് പരാതി. വടക്കേക്കാട് പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചു.

Spread the love
See also  തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണകോടി വിതരണം ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top