തൃശ്ശൂർ ജില്ലയിൽ ഓറഞ്ച് അലർട്ട്: അതിശക്തമായ മഴ മുന്നറിയിപ്പ്

തൃശ്ശൂർ ജില്ലയിൽ ഓറഞ്ച് അലർട്ട്: അതിശക്തമായ മഴ മുന്നറിയിപ്പ്

തൃശ്ശൂർ ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അതിശക്തമായ മഴ മുന്നറിയിപ്പായ (24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ, 2026-ലെ ‘ഓറഞ്ച് ബുക്ക്’ മാർഗ്ഗരേഖ പ്രകാരം അടിയന്തര മുന്നൊരുക്ക നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണായ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഉത്തരവിട്ടു.

Spread the love
See also  വാഹനത്തിൽ നിന്നും ഇരുമ്പ് പൈപ്പ് വീണ് ഒരാൾ മരിച്ച സംഭവം വാഹനത്തിൻെറ ഡ്രൈവർ റിമാൻറിൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top