സ്വർണവില പുതിയ ഉയരത്തിലേക്ക്, പവന് 1,20,240 രൂപയായി.

സ്വർണവില പുതിയ ഉയരത്തിലേക്ക്, പവന് 1,20,240 രൂപയായി.

സ്വർണവിലയിൽ പുതിയ മുന്നേറ്റം. ഇന്ന് ഗ്രാമിന് 80 രൂപ കൂടി 15,030 രൂപയും പവന് 640 രൂപ വർധിച്ച് 1,20,240 രൂപയുമായി ഉയർന്നു. കഴിഞ്ഞ വ്യാപാര ദിവസമായ 22ന് രണ്ടു തവണയായി സ്വർണ വില വർധിച്ചിരുന്നു. ശനിയാഴ്‌ച പവന് 1,19,600 രൂപയായിരുന്നു ഏറ്റവും ഒടുവിൽ രേഖപ്പെടുത്തിയത്.

Spread the love
See also  എം ഡി എം എയുമായി യുവാവ് പോലീസ് പിടിയിൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top