മുതുവറ സെന്ററിൽ ടൂറിസ്റ്റ് ബസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്.കോഴിക്കോട് സ്വദേശികളായ മീനാക്ഷി, വിജിന, ശിവദത്ത് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 3:00 മണിയോടെയായിരുന്നു അപകടം.