സപ്ലൈകോ: റെക്കോഡ് വിൽപ്പന.

സപ്ലൈകോ: റെക്കോഡ് വിൽപ്പന.

സപ്ലൈകോ വില്‌പന റെക്കോർഡിൽ; 33 ദിവസത്തിനിടെ വിറ്റുവരവ് 391 കോടി രൂപ. ഈ മാസം ഒന്ന് മുതൽ ഇന്ന് ഉച്ച വരെയുള്ള മാത്രം 320 കോടി. കഴിഞ്ഞവർഷം ഓണക്കാലത്ത് ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 4 വരെയുള്ള വിറ്റുവരവ് 385 കോടി. സപ്ലൈകോ വില്‌പനശാലകൾ നാളെയും തുറന്ന് പ്രവർത്തിക്കും.

Spread the love
See also  ഗൗരിനന്ദ പുരസ്കാരം ടി. ജി. രവിയും വിദ്യാധരൻ മാഷും ഏറ്റുവാങ്ങി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top