യുവാവിന്റെ മൃതദേഹം കരക്കടിഞ്ഞു.

യുവാവിന്റെ മൃതദേഹം കരക്കടിഞ്ഞു.

ചാവക്കാട്: കടപ്പുറം ആനന്ദവാടി ബീച്ചിൽ അജ്ഞാത യുവാവിന്റെ മൃതദേഹം കരക്കടിഞ്ഞു. ഇന്ന് പുലർച്ചയാണ് സംഭവം. മൽസ്യ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. ചാവക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Spread the love
See also  പ്രിയദർശിനി പദ്ധതിയിൽ നിന്നും സർക്കാർ ജീവനക്കാരെ ഒഴിവാക്കണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top