തൃശ്ശൂര്‍ പൊന്നാംകുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

തൃശ്ശൂര്‍ പൊന്നാംകുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

പാവറട്ടി : ചുക്കുബസാർ പൊന്നാംകുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാവറട്ടി മനപ്പടി സ്വദേശി കൊങ്ങാട്ടിൽ ശ്രീജിത്ത് (38) ആണ് മരണപ്പെട്ടത്. വിവരമറിഞ്ഞ് ഗുരുവായൂർ ഫയർഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. പാവറട്ടി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മരണകാരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Spread the love
See also  25-08-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top