പോലീസ് സംഘത്തിന് നേരെ ആക്രമണം ; കാപ്പ പ്രതിയും സംഘവും പിടിയിൽ.

പോലീസ് സംഘത്തിന് നേരെ ആക്രമണം ; കാപ്പ പ്രതിയും സംഘവും പിടിയിൽ.

കുന്നംകുളത്ത് പോലീസ് സംഘത്തിന് നേരെ ആക്രമണം. കാപ്പ പ്രതിയും സംഘവും പിടിയിൽ. രണ്ട് പോലീസുകാർക്ക് പരിക്ക്. ഗുരുവായൂർ സ്വദേശിയായ അദീപ് (28) എന്നയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. കുന്നംകുളം പോലീസ് സ്റ്റേഷനിലെ സി.പി.ഒ.മാരായ രതീഷ്, ദേവനാരായണൻ എന്നിവർക്കാണ് പരിക്കേറ്റത്.

Spread the love
See also  Hello world!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top