കാറിടിച്ച് വയോധികൻ മരിച്ചു.

കാറിടിച്ച് വയോധികൻ മരിച്ചു.

വാടാനപ്പള്ളി : ദേശീയപാത 66 ഏത്തായി സെന്ററിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറടിച്ച് കാൽനട യാത്രക്കാരനായ വയോധികൻ മരണപ്പെട്ടു. ഏഴാം കല്ല് പടിഞ്ഞാറുഭാഗം കിർക്ക് സെന്ററിൽ താമസിക്കുന്ന പനക്കൽ വേലായുധൻ മകൻ രവീന്ദ്രൻ (68) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴരയോടെയായിരുന്നു അപകടം. പരിക്കേറ്റ രവീന്ദ്രൻ അപകടസ്ഥലത്ത് തന്നെ മരിച്ചു.

Spread the love
See also  നീതിക്ക് വേണ്ടിയുള്ള സമരം ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ്റെ വസതിയുടെ മുന്നിലേക്ക് വ്യാപിപ്പിച്ച് ടൗൺ ബാങ്ക് നിക്ഷേപകർ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top