പാലിയേക്കര ടോളിൽ വൻ ഗതാഗതക്കുരുക്ക്..

പാലിയേക്കര ടോളിൽ എറണാകുളം ദിശയിലേക്കും തൃശൂർ ദിശയിലേക്കും വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. ഓണാഘോഷങ്ങൾ കഴിഞ്ഞ് മടങ്ങുന്നവരുടെയും മറ്റ് വാഹനങ്ങളുടെയും തിരക്ക് വർധിച്ചിട്ടും ടോൾ ബൂത്തുകൾ തുറന്നുകൊടുക്കാത്തതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ കാരണം വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടതോടെ യാത്രക്കാർ ഏറെ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമാകുന്നത് ആശങ്കയ്ക്കിടയാക്കുന്നു.
The post പാലിയേക്കര ടോളിൽ വൻ ഗതാഗതക്കുരുക്ക്.. appeared first on Thrissur Vartha.

