September 1, 2026

എ.പി. ജോണി ആലേങ്ങാടൻ നിര്യാതനായി

എ.പി. ജോണി ആലേങ്ങാടൻ നിര്യാതനായി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ പ്രമുഖ വ്യവസായി ആലേങ്ങാടൻ പൗലോസ് മകൻ എ.പി. ജോണി ആലേങ്ങാടൻ (91) നിര്യാതനായി.

സംസ്കാരം ബുധനാഴ്ച (സെപ്റ്റംബർ 02) ഉച്ചതിരിഞ്ഞ് 3 മണിക്ക് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.

മക്കൾ : സുമ, സുജ, സിന്ധു

മരുമക്കൾ : ഡോ. മാത്യു ഒലക്കേങ്കിൽ, ഡോ. ജേക്കബ് ആലപ്പാട്ട്, ഡോ. ജോർജ്ജ് പുളിക്കൽ

Spread the love
See also  പാലിശ്ശേരി പുനർജനി സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ അമ്മക്കൊരു ഓണപ്പുടവ സമർപ്പണം സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *