"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

സ്കൂൾ കെട്ടിടം തകർന്നു വീണു ഒഴിവായത് വൻ ദുരന്തം.

September 4, 2026
Share this post to
🌐 Select your Language:

Current: മലയാളം


ചാലക്കുടി: കുറ്റിച്ചിറ ചായ്പ്പൻകുഴി ഗവ.യുപി സ്കൂളിന്റെ ക്ലാസ് മുറി തകർന്നുവീണു. ഓപ്പൺ സ്റ്റേജ് കൂടിയായി ഉപയോഗിക്കുന്ന കോൺക്രീറ്റ് മുറിയാണ് ഇന്ന് ഉച്ചയോടെ ഇടിഞ്ഞുവീണ് തകർന്നത്. അഷ്ടമി രോഹിണി ദിനമായതിനാൽ ഇന്ന് സ്കൂളിന് അവധിയായതിനാൽ വൻ ദുരന്തം ഒഴിവായി.
The post സ്കൂൾ കെട്ടിടം തകർന്നു വീണു ഒഴിവായത് വൻ ദുരന്തം. appeared first on Thrissur Vartha.

Get more updates from Pudukad News on Google